BJP Logo

THIRUVANANTHAPURAM CORPORATION

C01001 Thiruvananthapuram · 100 ATTIPRA

Cover Photo
Sunil Kumar

SUNIL S.S (ചോട്ടു)

For a prosperous, inclusive Attipra

Become a Volunteer

Leading with Integrity • Rooted in Attipra

SUNIL S.S

തിരുവനന്തപുരം കോർപ്പറേഷൻ ആറ്റിപ്ര വാർഡ് (100): നിങ്ങളുടെ സ്ഥാനാർത്ഥി! നമസ്കാരം, ആറ്റിപ്രയിലെ പ്രിയപെട്ടവരേ, നിങ്ങൾ ഓരോരുത്തരുടെയും അനുഗ്രഹം തേടിയാണ് ഞാൻ വന്നിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ 100-ാം വാർഡായ ആറ്റിപ്രയിൽ, നിങ്ങളുടെ സ്വന്തം പ്രതിനിധിയാകാൻ ഭാരതീയ ജനതാ പാർട്ടി (BJP) സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിച്ചുകൊള്ളട്ടെ. 🤝 നിങ്ങളിൽ ഒരാളായ എനിക്ക് ഈ വാർഡിലെ ഒരംഗമെന്ന നിലയിൽ, നമ്മുടെ ആവശ്യങ്ങളും വികസന സാധ്യതകളും നന്നായറിയാം. • നമ്മുടെ വാർഡിന്റെ സമഗ്ര വികസനമാണ് എന്റെ ലക്ഷ്യം. • ടെക്നോപാർക്ക് പോലുള്ള സ്ഥാപനങ്ങളുടെ വളർച്ച നമ്മുടെ നാട്ടുകാർക്ക് പ്രയോജനകരമാകുന്ന തരത്തിലുള്ള പദ്ധതികൾക്ക് ഞാൻ മുൻകൈയെടുക്കും. • ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ വികസന കാഴ്ചപ്പാടുകളും, ബഹുമാനപ്പെട്ട രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള വികസന പ്രവർത്തനങ്ങളും ആറ്റിപ്രയിൽ എത്തിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. 🌹 നമ്മുടെ സ്വന്തം നാടിന്റെ വികസനം ഉറപ്പുവരുത്തുന്നതിനായാണ് ഈ വാർഡിൽ ഞാൻ മത്സരിക്കുന്നത്. 🗳 ഇപ്പോഴത്തെ വോട്ട്, വികസനത്തിനായുള്ള വോട്ട്! അതിനാൽ, തമര ചിഹ്നത്തിൽ വോട്ട് ചെയ്ത് എന്നെ വിജയിപ്പിക്കണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു. അങ്ങനെ, നാടിന്റെ വികസന യാത്രയിൽ നിങ്ങളുടെ സഹായ സഹകരണങ്ങൾ എനിക്ക് ഉറപ്പാക്കാൻ ആകുമെന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം സുനിൽകുമാർ (ചോട്ടു) 📞 +91 9746262655 ✉️ chottuattipra@gmail.com 🌐 attipra.com

Quick Facts

  • Education: Graduate
  • Profession: Social Worker
  • Position: BJP Kazhakuttom Mandalam President
  • Key Focus: Warrior for Vikasitha Ananthapuri
India and BJP Flags

Send a Suggestion

Tell us what matters most in your constituency — we'll review every thoughtful message.